Obituary
ഓ​മ​ന​അ​മ്മ

ക​ല്ല​മ്പ​ലം: പ​ന​യ​റ മാ​ധ​വ​വി​ലാ​സ​ത്തി​ൽ മ​ണ​മ്പൂ​ർ ര​ശ്മി നി​ല​യം വീ​ട്ടി​ൽ ആ​ർ. ഓ​മ​ന​അ​മ്മ (85)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ഭാ​സ്ക​ര​ൻ ഉ​ണ്ണി​ത്താ​ൻ. മ​ക്ക​ൾ: രാ​ജീ​വ്‌, ല​ത. മ​രു​മ​ക്ക​ൾ: സ​രി​ത, തു​ള​സീ​ധ​ര​കു​റു​പ്. സ​ഞ്ച​യ​നം തി​ങ്ക​ൾ.