Obituary
നി​ർ​മ്മ​ല ദേ​വി

തി​രു​വ​ന​ന്ത​പു​രം: അ​റ​പ്പു​ര കീ​ഴ​തി​ൽ വീ​ട്ടി​ൽ നി​ർ​മ്മ​ല ദേ​വി (76 ) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: രാ​ജ​പ്പ​ൻ നാ​യ​ർ. മ​ക്ക​ൾ: എ​ൻ.​ജ​യ​ശ്രീ, എ​ൻ. ജ​യ​കു​മാ​രി, ആ​ർ. ജ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ നാ​യ​ർ, സു​രേ​ഷ്‌​കു​മാ​ർ, മാ​യാ​ദേ​വി. സ​ഞ്ച​യ​നം ചൊ​വ്വ 8.30.