Obituary
‎രാ​ജ​മ്മ

നെ​ടു​മ​ങ്ങാ​ട്: മൂ​ഴി കൊ​ല്ലാ​യി​ൽ ത​ച്ചി​ന​ക​ത്ത് വീ​ട്ടി​ൽ രാ​ജ​മ്മ (91) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: സു​കു​മാ​ര​ൻ. മ​ക്ക​ൾ: സു​ദ​ർ​ശ​ന​ൻ, സ​ത്യ​ഭാ​മ, ശ്രീ​ജ, സു​നി​ൽ, സു​രേ​ഷ്, പ​രേ​ത​നാ​യ സു​ജി​ത്ത്. മ​രു​മ​ക്ക​ൾ: ശാ​ന്ത, സു​ധ​ൻ, ച​ന്ദ്രി​ക, ക​വി​ത, പ​രേ​ത​രാ​യ രാ​ജ​ൻ, ഷീ​ബ.