
മീനാക്ഷി
വടക്കഞ്ചേരി: മഞ്ഞപ്ര ആറാംതൊടി മീനാക്ഷി (84) അന്തരിച്ചു.സംസ്കാരം ഇന്ന് 12 ന് ഐവർമഠത്തിൽ. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: സെമന്തകം, ശൈലജ, ജയശങ്കർ (റിട്ട. സെക്രട്ടറി മഞ്ഞളൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: പ്രഹസൻ, രവീന്ദ്രൻ, രഞ്ജിനി (അധ്യാപിക, പികെഎച്ച്എസ്എസ്, മഞ്ഞപ്ര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions