Obituary
കൃ​ഷ്ണ​ൻ​കു​ട്ടി

വ​ട​ക്ക​ഞ്ചേ​രി: വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന വി​നാ​യ​ക സ്ട്രീ​റ്റി​ൽ ബി​ന്ദു നി​വാ​സി​ൽ പി. ​കൃ​ഷ്ണ​ൻ​കു​ട്ടി (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​ഐ​വ​ർമഠത്തി​ൽ. ഭാ​ര്യ: ത​രൂ​ർ പ​ട​വീ​ട്ടി​ൽ ക​ൽ​പ​ക നേ​ത്യാ​ർ. മ​ക്ക​ൾ: സു​രേ​ഷ്കു​മാ​ർ, ബി​ന്ദു , പ്ര​തീ​ഷ്കു​മാ​ർ. ​മ​രു​മ​ക്ക​ൾ:​ രൂ​പ മേ​നോ​ൻ, മോ​ഹ​ൻ​ദാ​സ്, പ്ര​വീ​ണ.