
മീനാക്ഷി
വടക്കഞ്ചേരി: കണ്ണമ്പ്ര മേലെചൂർക്കുന്ന് മീനാക്ഷി (91) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ആർ.ചാമു. മക്കൾ: സരോജിനി, വസന്ത, രാമചന്ദ്രൻ, പത്മജ,ഇന്ദിര, പ്രേമലത, മരുമക്കൾ: കണ്ടമുത്തൻ, ശശികല, സുബ്രഹ്മണ്യൻ, ശിവദാസൻ, പരേതരായ രാജൻ, മാണിക്യൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions