
തോമസ്
പേരാമ്പ്ര: മൂക്കനാംപറമ്പില്‍ തോമസ് (76) സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് സ്വിറ്റ്സര്‍ലന്‍ഡില്‍. സ്വിറ്റ്സര്‍ലൻഡിലെ മലയാളി അസോസിയേഷന്റെ സംസ്കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്നു. സ്വിസ് മാവേലി എന്നാണ് അ റിയപ്പെട്ടിരുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറേയായി സ്വിസിലെ ഓണാലോഷ വേദികളില്‍ മാവേലിയായി വേഷമിട്ടിരുന്നു. ഭാര്യ: റോസി (മൂക്കന്നൂര്‍ കൈപ്രമ്പാട്ട് കുടുംബാംഗം). മക്കള്‍: അന്നാമേരി, ലൗലി, തെരേസ. മരുമക്കള്‍: ബിജോ അക്കാട്ട്, അഭിലാഷ് പെരുമ്പിള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions