Obituary
മേ​രി

അ​ര​ണാ​ട്ടു​ക​ര: ചി​റ​മ്മ​ൽ മേ​രി (99) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത മു​ല്ല​ശ്ശേ​രി പ​ഴ​ന്പു​ള്ളി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​ർ​ജ്. മ​ക്ക​ൾ: പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ, ശാ​ന്ത (റി​ട്ട. അ​ധ്യാ​പി​ക), ഓ​മ​ന (റി​ട്ട. അ​ധ്യാ​പി​ക), ജോ​സ​ഫ് (റി​ട്ട. എ​ൻ​ജി​നീ​യ​ർ), റോ​സി​ലി. മ​രു​മ​ക്ക​ൾ: വെ​റോ​നി​ക്ക (റി​ട്ട. അ​ധ്യാ​പി​ക), മാ​ത്യു അ​ന്തി​ക്കാ​ട​ൻ (റി​ട്ട. അ​ധ്യാ​പി​ക), സി.​കെ. ജോ​സ് (റി​ട്ട. പ്രീ​മി​യ​ർ ട​യേ​ഴ്സ്), റാ​ണി മാ​വേ​ലി​ൽ, ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി (റി​ട്ട. ഗ​ൾ​ഫ്).