Obituary
ഇ​ട്ടീ​ര

ചാ​ല​ക്കു​ടി: മേ​ലൂ​ർ ചി​റ​മേ​ൽ വ​ട​ക്ക​ൻ അ​ന്തോ​ണി മ​ക​ൻ ഇ​ട്ടീ​ര (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10 ന് ​മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ്രി​ൻ​സി. മ​ക്ക​ൾ: ഡോ. ​കു​ഞ്ഞു​മോ​ൻ, ഡോ. ​ജി​ജി​മോ​ൻ, സ​ജി​മോ​ൾ, ഡോ. ​ജോ​സ​ഫ്, ഡോ. ​ഷാ​ജി​മോ​ൻ, സു​ജി​മോ​ൾ, ഡോ. ​സി​ജി​മോ​ൾ, പ​രേ​ത​നാ​യ ജാ​മോ​ൻ, ഇ​വാ​ൻ. മ​രു​മ​ക്ക​ൾ: ഡോ. ​റീ​ത്ത, ഡോ. ​സ​പ്ന, ജോ​ണി, ഡോ. ​ജൂ​ലി, ദീ​പ്തി, ബോ​ബി, സു​ജോ​യി, റോ​സ്.