Obituary
ശോ​ശാ​മ്മ തോ​മ​സ്

തി​രു​വ​ഞ്ചൂ​ർ : കി​ഴ​ക്ക​ന​ത്ത് ശോ​ശാ​മ്മ തോ​മ​സ് (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രു​ഷ​ക്ക് ശേ​ഷം തി​രു​വ​ഞ്ചൂ​ർ വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ.​എം. തോ​മ​സ് മു​ട​യം​കാ​വി​ൽ (തി​രു​വാ​ർ​പ്പ്). മ​ക്ക​ൾ: ബാ​ബു, ബേ​ബി​ച്ച​ൻ (റി​ട്ട. മി​ഡാ​സ് ഏ​റ്റു​മാ​നൂ​ർ), അ​നി​യ​ച്ച​ൻ (ക​ർ​ണാ​ട​ക), തോ​മ​സു​കു​ട്ടി (റി​ട്ട.​അ​സി. എ​ൻ​ജി​നി​യ​ർ, ഗ​വ. പ്ര​സ് മ​ണ്ണ​ന്ത​ല), അ​ന്ന​മ്മ തോ​മ​സ് (എ​ൽ​ഐ​സി ഏ​ജ​ന്‍റ്, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: കു​ഞ്ഞൂ​ഞ്ഞ​മ്മ, കു​ഞ്ഞ​മ്മ ക​ക്കൂ​റ​യി​ൽ (ത​ല​പ്പാ​ടി), സൂ​സ​മ്മ ത​ല​ക്ക​ൽ (പാ​മ്പാ​ടി), കെ.​പി. മേ​രി (റി​ട്ട. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്, മെ​ഡി​ക്ക​ൽ കോ​ള​ജ് കൊ​ല്ലം), സി.​വി. വ​ർ​ഗീ​സ് (റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ) ചെ​റു​വ​ള്ളി​ക്കു​ന്നി​ൽ മ​ള്ളു​ശേ​രി.