
സിസ്റ്റര്‍ ലുഡ്വിന
കോതമംഗലം: സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് കോതമംഗലം സെന്റ് വിന്‍സന്റ് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ലുഡ്വിന(ത്രേസ്യാക്കുട്ടി-87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കോതമംഗലം മഠം സെമിത്തേരിയില്‍. കലയന്താനി തയ്യില്‍ പരേതരായ വര്‍ക്കി-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ടി.വി. ജോസഫ്, മേരി, ടി.വി. തോമസ്, ജോര്‍ജ്, ഷാജി, പരേതയായ ഏലിയാമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions