
അച്ചാമ്മ
മീനച്ചിൽ : പൂവത്താനിക്കുന്നേൽ അച്ചാമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ. പരേത പാലപ്ര കായംകാട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസ്ഥ്. മക്കൾ: പി.ജെ. ലില്ലിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്), മേരിക്കുട്ടി മാത്യു, ആലീസ് റെജി, ജോണി ജോസഫ്, സലോമി ടോമി, ജോബി ജോസഫ്, മരിയറ്റ് സജി, ഐബി ബിനോയ്, ജോഷി ജോസഫ്, പരേതനായ ജോസ്. മരുമക്കൾ: ജോർജുകുട്ടി പുളിക്കാട്ട്, മാത്യുക്കുട്ടി തെക്കേ കരിമാക്കൽ, റെജി തടിക്കപ്പറമ്പിൽ, ബിൻസി ഇടപ്പാടിയിൽ, ടോമി കുഴിയത്തടത്തിൽ, സോണിയ മണ്ണാംപറമ്പിൽ, സജി അറയാനിക്കൽ, ബിനോയി കിഴക്കേ വേലിക്കകത്ത്, പരേതയായ തെയ്യാമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions