Obituary
ചി​ന്ന​മ്മ ജോ​സ​ഫ്

പ്ര​വി​ത്താ​നം : പു​ള്ളി​ക്കാ​ട്ടി​ൽ ചി​ന്ന​മ്മ ജോ​സ​ഫ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പെ​രി​ങ്ങു​ളം അ​ഴ​ക​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​വി. ജോ​സ​ഫ്. മ​ക്ക​ൾ: ഫാ. ​ജി​ജി ജോ​സ​ഫ് എം​എ​സ്ടി (ദീ​പ്തി ഭ​വ​ൻ), റെ​ജി ബെ​ന്നി, ജോ​ർ​ജ് ജോ​സ​ഫ് (അ​ജി), സി​ജി ത​ങ്ക​ച്ച​ൻ. മ​രു​മ​ക്ക​ൾ: ബെ​ന്നി മു​ണ്ടി​യാ​ങ്ക​ൽ (പ​ട​മു​ഖം), റോ​സ്‌​ലി​ൻ ക​ടു​വാ​തൂ​ക്കി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി), ത​ങ്ക​ച്ച​ൻ ഇ​രു​വേ​ലി​കു​ന്നേ​ൽ (കൊ​ല്ല​പ്പ​ള്ളി).