Obituary
ടി.​ജെ. ജോ​ണി

വേ​ഴ​ങ്ങാ​നം: തെ​ങ്ങും​പ​ള്ളി​ല്‍ ടി.​ജെ. ജോ​ണി (ജോ​ണി​ച്ച​ന്‍-69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം വേ​ഴ​ങ്ങാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ന​വ ന​സ്ര​ത്ത് പ​ള്ളി​യി​ല്‍. ഭാ​ര്യ മേ​രി​യ​മ്മ പ​യ​സ് മൗ​ണ്ട് വ​ട​ക്കേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​സ​ഫ്, ചെ​റി​യാ​ന്‍. മ​രു​മ​ക്ക​ള്‍: മ​രി​യ മു​ള്ളോ​ങ്ക​ല്‍ (പൊ​ന്‍​കു​ന്നം), ശി​ല്‍​പ പ​രി​പ്പീ​റ്റ​ത്തോ​ട്ട് (ചി​റ​ക്ക​ട​വ്). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.