Obituary
ക​മ​ലാ​ക്ഷി

ചെ​ങ്ങ​ന്നൂ​ർ : മു​ണ്ട​ങ്കാ​വ് മ​ഞ്ചേ​രി​യി​ൽ ക​മ​ലാ​ക്ഷി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ഇ​ല​വും​തി​ട്ട മൂ​ലൂ​ർ സ്മാ​ര​ക​ത്തി​നു സ​മീ​പ​മു​ള്ള മ​ക​ളു​ടെ (കോ​ട്ടാ​മ​ഠ​ത്തി​ൽ) വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: നാ​ണ​പ്പ​ൻ. മ​ക്ക​ൾ: ബി​ന്ദു (റി​ട്ട. ടീ​ച്ച​ർ, എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ് കാ​രം​വേ​ലി, പ​രേ​ത​നാ​യ ബി​നു. മ​രു​മ​ക​ൻ: രാ​ജേ​ശ്വ​ര​ൻ (കേ​ര​ള​കൗ​മു​ദി പ​ത്ത​നം​തി​ട്ട ജി​ല്ല മു​ൻ ബ്യൂ​റോ ചീ​ഫ്).