
പ്രതാപസിംഹൻ നായർ
വെളിയനാട് : കുന്നംകരി ചേറുതറയിൽ എൻ. പ്രതാപസിംഹൻ നായർ (74, റിട്ട. ബിഡിഒ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ രാധാമണിയമ്മ എരുമേലി വിജയസദനം കുടുംബാംഗം. മക്കൾ: പ്രീജ, പ്രത്യുഷ്. മരുമകൾ: സുധേഷ്, അനീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions