
ബാബു ജോൺ
പൂങ്കാവ് : അമൃതകുളം വീട്ടിൽ ബാബു ജോൺ (60) അന്തരിച്ചു. സംസ്കാരം നാളെ ഒന്പതിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കളർകോട് പെന്തക്കോസ്ത് സെമിത്തേരിയിൽ. ഭാര്യ: നാൻസി അഞ്ചുതെങ്ങ് വടക്കേതിൽ കുടുംബാംഗം. മകൻ: ജോൺ. മരുമകൾ: ജറിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions