
എൻ.ജെ. തോമസ്
ആലപ്പുഴ : പഴവീട് നാല്പത്തിയഞ്ചിൽ ചിറയിൽ എൻ.ജെ. തോമസ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പഴയങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജോമോൻ, മാത്യു, ആന്റണി. മരുമക്കൾ: റിനി, ജോംസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions