
സാറാമ്മ ജോൺ
മാന്നാർ : കുട്ടമ്പേരൂർ നെയ്ശേരിൽ സാറാമ്മ (92) അന്തരിച്ചു. സംസ്കാരം നാളെ ഒന്പതിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലുമല ദൈവസഭയുടെ ചെന്നിത്തല ഇരമത്തൂർ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ എം.ഒ. ജോൺ. മക്കൾ: ലിസി, സാലി, യോഹന്നാൻ (സജി, കൃപ വെജിറ്റബിൾസ് കോയിക്കൽ ജംഗ്ഷൻ), കുഞ്ഞുമോൾ, പരേതനായ എൻ.ജെ. ജോയ്. മരുമക്കൾ: ഗ്രേസി, മോൻസി, ബാബു, സുമ, റെജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions