Obituary
എ.​സി. ജേ​ക്ക​ബ്

ചേ​ര്‍​ത്ത​ല: ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡ് ക​രീ​ക്കാ​ട് ആ​റ്റു​മ്മേ​ല്‍ എ.​സി. ജേ​ക്ക​ബ് (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ക​രീ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍. ഭാ​ര്യ മ​റി​യാ​മ്മ തി​രു​ന​ല്ലൂ​ര്‍ വ​ല്ല്യാ​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ന്‍​സ​മ്മ, പ​രേ​ത​യാ​യ ഷൈ​ന​മ്മ, സി​സ്റ്റ​ര്‍ സൗ​മ്യ (എ​എ​സ്എം​ഐ), സി​സ്റ്റ​ര്‍ വി​ജ​യ (എ​ഫ്‌​സി​സി ഭോ​പ്പാ​ല്‍), ജെ​സി, ജോ​സി. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ കെ.​സി. ആ​ന്‍റ​പ്പ​ന്‍ കു​ന്നും​പു​റം (റി​ട്ട. എ​എ​സ്‌​ഐ), ആ​ന്‍റ​ണി മു​ള്ള​ന്‍​ചി​റ (റി​ട്ട. അ​ധ്യാ​പ​ക​ന്‍, പി​ജെ​എ​ല്‍​പി​എ​സ് ക​ല​വൂ​ര്‍), സാ​ലി​ച്ച​ന്‍ ജി​യോ​ഭ​വ​ന്‍ (ത​ണ്ണീ​ര്‍​മു​ക്കം), മോ​ളി മാ​ത്യു (സ്റ്റാ​ഫ് ന​ഴ്‌​സ്, കി​ന്‍​ഡ​ര്‍ ഹോ​സ്പി​റ്റ​ല്‍ ചേ​ര്‍​ത്ത​ല).