
ശങ്കരപിള്ള
വെട്ടിമറ്റം: പറപ്പള്ളി ശങ്കരപ്പിള്ള (ശിവന്-75) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ഭാര്യ ഇന്ദിര തൊടുപുഴ പുളിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: സ്മിത, സൗമ്യ. മരുമക്കള്‍: ശ്യം, രഞ്ജിത്ത്കുമാര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions