
ടോമി
വഴിത്തല: മേലേടത്ത് ടോമി (71) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മാറിക സെന്റ് ആന്റണീസ് ക്നാനായ പള്ളിയില്‍. ഭാര്യ അന്നമ്മ അരീക്കര അമ്മായിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: സുബിന്, ജെബിന്. മരുമക്കള്‍: ഷൈമി കുഴിപ്ലാക്കില്‍ (ഉഴവൂര്‍), നിസ്മ കുന്നപ്പള്ളിയേല്‍ (ഉഴവൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions