Obituary
പാ​സ്റ്റ​ർ ഡോ. ​ടി. വ​ൽ​സ​ൻ ഏ​ബ്ര​ഹാം

കു​മ്പ​നാ​ട്: ഇ​ന്ത്യാ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ​യു​ടെ (ഐ​പി​സി) ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ഡോ. ​ടി. വ​ൽ​സ​ൻ ഏ​ബ്ര​ഹാം (74) അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ണി​യ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഐ​പി​സി​യു​ടെ സ്ഥാ​പ​ക​നും മു​ഖ്യ​ശി​ല്പി​യു​മാ​യ പാ​സ്റ്റ​ർ കെ ​ഇ. ഏ​ബ്ര​ഹാ​മി​ന്‍റെ പൗ​ത്ര​നും ഐ​പി​സി മു​ൻ ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ടി.​എ​സ്. ഏ​ബ്ര​ഹാം-​മേ​രി എ​ബ്ര​ഹാം ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ലാ​ലി ഏ​ബ്ര​ഹാം കു​ഴി​ക്കാ​ല​യി​ൽ തെ​ക്കെ​ത്തു​ണ്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്നേ​ഹ, ആ​ൻ, ആ​ശ, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: എ​ർ​വി​ൻ, ന​താ​ഷ.