
മരിയ ജോസ്
കടവൂര്‍: പാറക്കാട്ട് മരിയ ജോസ് (ഡായി-73) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് കടവൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത മുതലക്കോടം ചെമ്പരത്തി (പതിനാറില്‍) കുടുംബാംഗം. ഭര്‍ത്താവ്: പി.എ. ജോസ്. മക്കള്‍: ആല്ബിന്, ഡോ. അഞ്ജു (അരവിന്ദ് ഹോസ്പിറ്റല്‍, കോയമ്പത്തൂര്‍). മരുമക്കള്‍: ജിന്‍സി അമ്പലത്തുംകാലയില്‍ (മേമടങ്ങ്), ഡോ. സിദ്ധാര്‍ഥ് (അരവിന്ദ് ഹോസ്പിറ്റല്‍, കോയമ്പത്തൂര്‍). പരേതയായ സിസ്റ്റര്‍ മേരി മൈക്കിള്‍ എസ്എംഎംഐ (ബംഗളൂരു), ഫാ. ജോസ് ചെമ്പരത്തി എസ്ഡിബി (അരുണാചല്‍പ്രദേശ്) എന്നിവര്‍ സഹോദരങ്ങളാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions