Obituary
ലി​ല്ലി​ക്കു​ട്ടി സാ​മു​വേ​ൽ

തി​രു​വ​ല്ല : ക​ല്ലു​ങ്ക​ൽ ഇ​ല​ഞ്ഞി​മേ​ൽ ഇ​ള​യാ​ര​ത്തി​ൽ ലി​ല്ലി​ക്കു​ട്ടി (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ക​ല്ലു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ.​പി. സാ​മു​വേ​ൽ. മ​ക്ക​ൾ: ജെ​സി സാ​മു​വേ​ൽ (റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ), സി​സ്റ്റ​ർ വ​ന്ദ്യ​ത എ​സ്ഐ​സി (പ്ര​ധാ​നാ​ധ്യാ​പി​ക, മ​രി​യ ഗോ​രേ​ത്തി സ്കൂ​ൾ നാ​ലാ​ഞ്ചി​റ), റോ​സ​മ്മ. മ​രു​മ​ക​ൻ: ബാ​ബു ക​ല്ലു​ങ്ക​ൽ.