
ശാരദ
ഉദയംപേരൂർ: ശ്രാമ്പിക്കൽ വീട്ടിൽ ശാരദ (80 ) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുസ്മശാനത്തിൽ. ഭർത്താവ് : തങ്കപ്പൻ. മക്കൾ : വാസന്തി, സുരേഷ്, സിനി, ഷീജ. മരുമക്കൾ : സോമനാഥൻ, ബൈജു സുരേഷ് , സജീവൻ, സന്തോഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions