Obituary
കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ

അ​ങ്ക​മാ​ലി : ടെ​ൽ​ക് റി​ട്ട. എ​ൻ​ജി​നീ​യ​ർ വേ​ങ്ങൂ​ർ ശ്രീ​വ​ത്സം വീ​ട്ടി​ൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (78) ബാം​ഗ്ലൂ​രി​ൽ അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വേ​ങ്ങൂ​രി​ൽ സ്വ​വ​സ​തി​യി​ലെ ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം മൂ​ന്നി​ന് ആ​ലു​വ യു​സി കോ​ളേ​ജി​ന് സ​മീ​പ​മു​ള്ള എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ശ്മ​ശാ​ന​ത്തി​ൽ. എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം നാ​നേ​ഴ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: ചേ​ർ​ത്ത​ല മു​റു​വേ​ലി​ൽ പു​ന്ന​വേ​ലി​ൽ വി​ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ : ബി​ജു, മാ​യ. മ​രു​മ​ക്ക​ൾ: ദി​വ്യ, മ​നു (സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ, ബം​ഗ​ളൂ​രു).