Obituary
കെ.​എം. ഹ​നീ​ഫ

കോ​ത​മം​ഗ​ലം: പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​വ​ല ക​ല്ലും​പു​റ​ത്ത്(​ക​വ​ല​യി​ൽ ) കെ.​എം. ഹ​നീ​ഫ(85) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9.30 ന് ​മ​ണി​ക്കി​ണ​ർ ദാ​റു​ൽ ഇ​സ്ലാം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ .ഭാ​ര്യ: പ​രേ​ത​യാ​യ സൈ​ന​ബ. മ​ക്ക​ൾ:​മു​ഹി​യ​ദ്ധീ​ൻ ,ഖ​ദീ​ജ,സാ​ജി​ദ, ഷെ​മി​ന, ഷെ​ബി​ന. മ​രു​മ​ക്ക​ൾ: ഷാ​ലി, സു​ൾ​ഫി​ക്ക​ർ, സ​മീ​ർ, അ​ഭിലാ​ഷ്, സാ​ജി​ത്ത്.