
ടി.പി. ശശിധരൻ
ആലുവ : കിഴക്കേ കടുങ്ങല്ലൂർ തേമ്പാടത്ത് ടി.പി. ശശിധരൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് എടയാർ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: രജനി ശശിധരൻ. മക്കൾ: അനീഷ് ശശിധരൻ, അഡ്വ. അജീഷ് ശശിധരൻ. മരുമക്കൾ: സബിത, അഡ്വ. അമൃത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions