Obituary
ടി.​കെ.​ശോ​ശാ​മ്മ

കൊ​ച്ചി : റി​ട്ട.​വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ചോ​റ്റാ​നി​ക്ക​ര പ​ള്ളി​വാ​തു​ക്ക​ല്‍ (ഫെ​യ​ര്‍​ലാ​ന്‍റ്സ്) ടി.​കെ. ശോ​ശാ​മ്മ (100) അ​ന്ത​രി​ച്ചു. ക​ട​വ​ന്ത്ര ജ​വ​ഹ​ര്‍ ന​ഗ​ര്‍ സ്‌​കൈ​ലൈ​ന്‍ ഓ​ട്ടം വു​ഡ്‌​സ് വി​ല്ല 24-ലെ ​പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് ക​രി​ങ്ങാ​ച്ചി​റ സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ല്‍. പ​രേ​ത ചോ​റ്റാ​നി​ക്ക​ര ത​റ​ക്ക​ണ്ട​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ പി.​വി. പോ​ള്‍. മ​ക്ക​ള്‍ : ഡോ. ​റെ​ജി പോ​ള്‍ (ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി), നീ​ന പോ​ള്‍ (റി​ട്ട. ബി​എ​സ്എ​ന്‍​എ​ല്‍) മ​രു​മ​ക്ക​ള്‍ :സൂ​സ​ന്‍ ജോ​ര്‍​ജ് (സോ​ഫി​യ ബി​ല്‍​ഡേ​ഴ്‌​സ്), മാ​മ്മ​ന്‍ കു​ര്യ​ന്‍ (ചെ​ന്നൈ).