Obituary
കെ.​വി.​കു​രു​വി​ള

ആ​മ്പ​ല്ലൂ​ർ: മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ കെ.​വി. കു​രു​വി​ള (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​ആ​മ്പ​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ല​മ്മ, ആ​മ്പ​ല്ലൂ​ർ ചി​റ്റേ​ത്താ​ഴ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: എ.​കെ. ജോ​ഷി (മ​ല​യാ​ള മ​നോ​ര​മ), ഷി​ബു കു​രു​വി​ള (അ​സി. എ​ൻ​ജി​നി​യ​ർ, കെ​എ​സ്ഇ​ബി എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: സ്മി​ത (ഫ്രാ​ൻ​സി​സ് മെ​ഡി​ക്ക​ൽ​സ്, ആ​മ്പ​ല്ലൂ​ർ), മേ​രി (സ്റ്റാ​ഫ് ന​ഴ്സ് തി​രൂ​ർ). ക​ർ​ഷ​ക യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് മ​ല​ബാ​റി​ലേ​ക്ക് കു​ടി​യേ​റി​യ കു​രു​വി​ള കോ​ഴി​ക്കോ​ട് പ​ത്രം ഏ​ജ​ന്‍റാ​യാ​ണ് പ​ത്ര​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യ ശേ​ഷം ദീ​പി​ക​യ​ട​ക്കം പ​ത്ര​ങ്ങ​ളി​ൽ ലേ​ഖ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു.