
രമ്യ
പൈസക്കരി : ഡൽഹി അപ്പോളോ ആശുപത്രി സ്റ്റാഫ് നഴ്സ് പൈസക്കരി മടയ്ക്കൽ കാക്കനാട്ട് രമ്യ (34) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. പരേതനായ കാക്കനാട്ട് തങ്കച്ചൻ-ലിസി ദമ്പതികളുടെ മകളാണ്. ഭർത്താവ്: വിപൻ കുമാർ (ജനറൽ മാനേജർ, അമര ആശുപത്രി, തിരുപ്പതി). മകൾ: ടിയാന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions