
പദ്മിനി
പയ്യന്നൂര്‍: കേളോത്തെ കണ്ണോത്ത് പദ്മിനി (83) അന്തരിച്ചു. സംസ്കാരം നാളെ 11ന് കേളോത്ത് സമുദായ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന് നായര്‍. മക്കള്‍: സുദാസ് (ആധാരമെഴുത്ത് തളിപ്പറമ്പ്), സുജാത, സുമേഷ് (മെഡിക്കല്‍ റീജണല്‍ സെയില്‍സ് മാനേജര്‍ ). മരുമക്കള്‍: പ്രീതി സുദാസ് (കേന്ദ്രീയ വിദ്യാലയം, മാങ്ങാട്), ഷൈജ, പരേതനായ ഗോപാലകൃഷണന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions