
ബാലകൃഷ്ണന്
രാമന്തളി: വടക്കേ കടാങ്കോട്ട് വീട്ടില്‍ ബാലകൃഷ്ണന് (74) അന്തരിച്ചു. ഭാര്യ: പുല്ലാഞ്ഞിയോട്ട് കിഴക്കേ വീട്ടില്‍ ഗൗരി. മക്കള്‍: സുജിത്ത്, സുധീഷ്, സുനിത. മരുമക്കള്‍: കെ. സുമേഷ്, ടി.ടി. ശാലിനി, ശ്രുതി. സഹോദരങ്ങള്‍: ഗോവിന്ദന്, മാധവന്, മുരളീധരന്, പരേതനായ കരുണാകരന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions