
മിസ്രിയ
പുതിയതെരു: പനങ്കാവ് കുണ്ടൻചാലിൽ പുന്നക്കൽ മുണ്ടയാറക്കൽ പരേതനായ മംഗല മജീദ്- അസ്മ ദന്പതികളുടെ മകൾ പി.എം. മിസ്രിയ (43) അന്തരിച്ചു. ഭർത്താവ്: പി.കെ.പി. മൊയ്തീൻ (കമ്പിൽ). മക്കൾ: അൻവർ, അഫ്ര, അഹ്ശാൻ. സഹോദരങ്ങൾ: മഹ്സിയ, മജിത, മുനീറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions