
ഫിലിപ്പ്
ആലക്കോട്: നെല്ലിപ്പാറ കാക്കടവിലെ കാടഞ്ചിറ കെ.ഡി. ഫിലിപ്പ് (ബേബി-74) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് നെല്ലിപ്പാറ ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി പൂവഞ്ചാൽ പാട്ടശേരിൽ കുടുംബാംഗം. മക്കൾ: ഷിബു, ഷീബ. മരുമക്കൾ: സോണിയ കവിയിൽ, ചെറുപുഴ (നഴ്സ്, ദുബായ്), ബിജു ഒറീത്തായിൽ (ഒറ്റത്തൈ). സഹോദരങ്ങൾ: ജോയ്, അപ്പച്ചൻ (ഇരുവരും വെള്ളോറ), മറിയാമ്മ കപൂര്‍ (പെരുമ്പടവ്), ത്രേസ്യാമ്മ മോളത്ത് (താബോർ), ഫ്രാൻസിസ് (റിട്ട. എസ്ഐ, വെള്ളോറ), ഔതച്ചൻ, സോളി (ഇരുവരും കർണാടക).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions