Obituary
ജോ​സ​ഫ്

വാ​യാ​ട്ടു​പ​റ​മ്പ്: കു​ളം​കു​ത്തി​യി​ൽ ജോ​സ​ഫ് (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ ചെ​റു​ക​ര​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ആ​ഗി എ​സ്ഡി (വാ​റം​ഗ​ൽ), ലൈ​സ​മ്മ ഇ​ല​ഞ്ഞി​മ​റ്റം (വെ​ള്ള​രി​ക്കു​ണ്ട്), ജോ​മി, ബോ​സ്, ഷേ​ർ​ളി ച​ന്ദ്ര​ൻ​കു​ന്നേ​ൽ (ക​ന​ക​പ്പ​ള്ളി), ജെ​യ്‌​സ് ജോ​സ് (റി​ട്ട. അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ). മ​രു​മ​ക്ക​ൾ: ത​ങ്ക​മ്മ അ​ടി​ച്ചി​ലാ​മാ​ക്ക​ൽ (മാ​ത്തി​ൽ), ജെ​സി ചൊ​റു​ക്കാ​വി​ൽ (അ​ര​ങ്ങ്), മേ​രി​ക്കു​ട്ടി പ​രു​ന്തു​വീ​ട്ടി​ൽ (ചെ​മ്പേ​രി), പ​രേ​ത​നാ​യ ജോ​സ് ഇ​ല​ഞ്ഞി​മ​റ്റം (വെ​ള്ള​രി​ക്കു​ണ്ട്).