Obituary
അ​മ്മു

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ പു​ലി​മു​ണ്ട അ​മ്മു (82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പു​തു​ക്കോ​ന്‍ നീ​ലാ​ണ്ട​ൻ. മ​ക്ക​ള്‍: സു​മ​തി, പ​ത്മി​നി, കൃ​ഷ്ണ​ന്‍ (കെ​എ​സ്ആ​ര്‍​ടി​സി), രാ​ധാ​മ​ണി, ബാ​ബു (ഇ​എം​എ​സ് ആ​ശു​പ​ത്രി, പെ​രി​ന്ത​ല്‍​മ​ണ്ണ). മ​രു​മ​ക്ക​ള്‍: ബാ​ല​ന്‍, വി​ജ​യ​ന്‍, പ​രേ​ത​നാ​യ ആ​ന​ന്ദ​ന്‍, ശ്രീ​ജ, സ​ന്ധ്യ.