
രാജഗോപാലന്‍
മഞ്ചേരി : മുള്ളമ്പാറ നെച്ചിക്കുണ്ട് മലോലക്കുന്നുമ്മല് രാജഗോപാലന്‍ (71) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ എട്ടിന് വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം ഷൊര്‍ണൂര്‍ ശാന്തിതീരത്ത്. ഭാര്യ: ബേബിക. മക്കള്‍: ബിജു, ഇന്ദ്രജിത്ത്. മരുമകള്‍: അനിത. സഹോദരങ്ങള്‍: വിജയന്, പരേതരായ ബാലകൃഷ്ണന്, കാര്‍ത്ത്യായനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions