Obituary
നാ​രാ​യ​ണ​ന്‍ നാ​യ​ര്‍

മ​ഞ്ചേ​രി : പ​ന്ത​ല്ലൂ​ര്‍ അ​മ്പ​ല​വ​ട്ടം ഗോ​പു​രം​വീ​ട്ടി​ലെ നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ (79) അ​ന്ത​രി​ച്ചു. ഭാ​ര്യ: പു​തി​യേ​ട​ത്ത് തെ​ക്കേ​തി​ല്‍ വ​സ​ന്ത​കു​മാ​രി (അ​ങ്ങാ​ടി​പ്പു​റം). മ​ക്ക​ള്‍: വി​നോ​യ്, വി​നീ​ത്.