Obituary
അ​ല​വി ഹാ​ജി

രാ​മ​പു​രം: ക​ട്ടി​ല​ശേ​രി മു​ള​യ​ത്ത് അ​ല​വി ഹാ​ജി (71) അ​ന്ത​രി​ച്ചു. മു​ന്‍​കാ​ല സ​ജീ​വ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. ഭാ​ര്യ: സു​ഹ്റ (ചേ​ര​ക്ക​പ​റ​മ്പ ) മ​ക്ക​ള്‍: ഷാ​ഹു​ല്‍ ഹ​മീ​ദ്, റാ​ഷി​ദ, താ​ഹി​റ, സാ​ബി​റ, ന​സീ​റ, ന​ദീ​റ. മ​രു​മ​ക്ക​ള്‍: ബ​ഷീ​ര്‍, അ​ഷ്റ​ഫ്, ഉ​സ്മാ​ന്‍, മു​ജീ​ബ് ഇ​ല്ലി​യാ​സ്, ഷം​ന.