
ആണ്ടിക്കുട്ടി
താമരശേരി: പുലിക്കുന്നുമ്മല്‍ ആണ്ടിക്കുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് കോരങ്ങാട് ശ്മശാനത്തില്‍. ഭാര്യ: പരേതയായ ശ്രീമതി. മക്കള്‍: പ്രസന്ന, പ്രമീള, രാധാകൃഷ്ണന്, പ്രസീത, ഷൈനി. മരുമക്കള്‍: രാജന്, പത്മനാഭന്, പ്രജിത, രാധാകൃഷ്ണന്, മനേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions