
ബാലൻ
പേരാമ്പ്ര: പഴയകാല സ്വർണ വ്യാപാരി ചേനോളി റോഡ് അമ്പാളിത്താഴയിലെ ഒതയോത്ത് വി.വി. ബാലൻ (87) അന്തരിച്ചു. ഭാര്യ: സുഭദ്ര. മക്കൾ: വി.വി. ബൈജു (എസ്ബിഐ പേരാമ്പ്ര), വി.വി. ജീജ (അധ്യാപിക, ജിവിഎച്ച്എസ്എസ് പന്തലായനി), പരേതരായ ഷൈജ, ഷാജു. മരുമക്കൾ: ശോഭ, രതീഷ് കോതമംഗലം (അർട്ടിസ്റ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions