Obituary
ത​ങ്ക​മ്മ

കോ​ട​ഞ്ചേ​രി: ചെ​മ്പു​ക​ട​വ് ത​ട്ടാ​രു​പ​റ​മ്പി​ൽ ത​ങ്ക​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​നെ​ല്ലി​പ്പൊ​യി​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത കൂ​രോ​ട്ടു​പാ​റ കു​റ്റി​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ്. മ​ക്ക​ൾ: മാ​ത്യു, മോ​ളി, മ​നോ​ജ്, സാ​ബു, ഷാ​ജി, സ​ജി. മ​രു​മ​ക്ക​ൾ: ഉ​ഷ തൊ​ട്ടി​പ്പ​റ​മ്പി​ൽ (നെ​ല്ലി​പ്പൊ​യി​ൽ), ചാ​ക്കോ വ​ർ​ഗീ​സ് കു​ള​മ​കാ​ട്ടി​ൽ (പ​ന്തി​രി​ക്ക​ര), സി​മി കി​ഴ​ക്കേ​കു​ന്നേ​ൽ (പു​തു​പ്പാ​ടി), ഡെ​യ്സി പു​ളി​ക്ക​പ​റ​മ്പി​ൽ (ച​ന്ദ​ന​ക്കാം​പാ​റ), സി​മി ചാ​ഞ്ഞ​പ്ലാ​ക്ക​ൽ (വേ​ളം​കോ​ട്), സൗ​മ്യ ആ​ട്കാ​ലി​ൽ (മീ​ന​ങ്ങാ​ടി).