
ജോണി
പുല്‍പ്പള്ളി: വേലിയമ്പം മറ്റത്തില്‍ ജോണി (65) അന്തരിച്ചു. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് മരകാവ് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: മേഴ്സി (മുള്ളന്‍കൊല്ലി മുരിയംകാവുങ്കല്‍ കുടുംബാംഗം). മക്കള്‍: നീതു(നഴ്സ്, യുകെ), മനു. മരുമക്കള്‍: ജോബിന് പുത്തേടത്ത് (യുകെ), അനു പനക്കല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions