
ശ്രീദേവി അമ്മ
മഞ്ചേരി: എളങ്കൂര്‍ ചാരങ്കാവില്‍ മുതുവീട്ടില്‍ ശ്രീദേവി അമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍നായര്‍. മക്കള്‍: രാജേന്ദ്രന്, ശാന്തി, വിജയലക്ഷ്മി. മരുമക്കള്‍: വത്സല, പരേതരായ പ്രഭാകരന്, ബാഹുലേയന് (ജയന്), സഹോദരങ്ങള്‍: രുഗ്മിണി, പരേതരായ ജാനകി, ശാരദ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions