Obituary
സൈ​താ​ലി​ക്കു​ട്ടി ഹാ​ജി

പു​ലാ​മ​ന്തോ​ള്‍: ചെ​മ്മ​ല​ശേ​രി​യി​ലെ പു​ല്ലാ​ട്ട് സൈ​താ​ലി​ക്കു​ട്ടി ഹാ​ജി (75) അ​ന്ത​രി​ച്ചു. മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​രു​ന്നു. ഭാ​ര്യ: കാ​ര്യാ​വ​ട്ട​ത്തെ മേ​ലേ​തി​ല്‍ ഖ​ദീ​ജ. പി​താ​വ് :പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കു​ട്ടി. മാ​താ​വ്:​പ​രേ​ത​യാ​യ പെ​രി​ങ്ങോ​ട​ന്‍ കു​ഞ്ഞാ​ത്തു​മ്മ ഹ​ജ്ജു​മ്മ (മൂ​ര്‍​ക്ക​നാ​ട്). മ​ക്ക​ള്‍: ആ​ബി​ദ​ലി (ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ), ഷ​മീ​റ​ലി (ദു​ബൈ), മു​ഹ​മ്മ​ദാ​ലി (അ​ബൂ​ദാ​ബി). മ​രു​മ​ക്ക​ള്‍: ഷാ​ഹി​ന, ഹ​സീ​ന, സു​ഹ​റ.