
മുഹമ്മദാലി
ഏലംകുളം: കുന്നക്കാവ് പെരുമ്പറമ്പിലെ അത്താണിക്കല്‍ മുഹമ്മദാലി(59) അന്തരിച്ചു. മത്സ്യ കച്ചവടക്കാരനായിരുന്നു. പിതാവ് :മാരായമംഗലത്തെ പരേതനായ മൊയ്തീന്‍കുട്ടി മൊല്ല. മാതാവ് :മുതുകുര്‍ശിയിലെ പരേതയായ പഴതൊടി ചെറിയ ഖദീജ. ഭാര്യ: പൊമ്പിലായയിലെ പുഴക്കല്‍ മറിയ. മക്കള്‍: റഹീമ, അബൂത്വാഹിര്‍,നുസൈബ, ഷമീമ. മരുമക്കള്‍ : റിയാസ്, സകിയ്യ, ഇസ്മയില്‍, മുഹമ്മദ് അബ്ദുല്‍ ഗഫൂര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions