
മുസ്തഫ
പേരാമ്പ്ര: ആവള മഠത്തില്‍ മുക്കിലെ ചിറക്കര മുസ്തഫ (52) അന്തരിച്ചു. പുതു പൊന്നാനി എംഐഎച്ച്എച്ച്എസ് ഗേള്‍സിലെ അധ്യാപകനാണ്. പിതാവ്: പരേതനായ അമ്മദ്. മാതാവ്: ബിയ്യാത്തുമ്മ. ഭാര്യ നസീമ (കക്കറമുക്ക്). മക്കള്‍: അല്‍ത്താഫ്, അല്‍ഫിയ, അല്ഹാന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions