
ജോസഫ്
ചെമ്പനോട: വയലിൽ ജോസഫ് (91) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചെമ്പനോട സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി നടുവിലാമാക്കൽ കുടുംബാംഗം. മക്കൾ: ലാലി ചാക്കോ, ഷേർലി, ദേവസ്യ, റോയി, ജോയി, സാൽബി. മരുമക്കൾ: പരേതനായ ചാക്കോ മാപ്രയിൽ ചെമ്പനോട, ജോർജ് പടിഞ്ഞാറയിൽ തോട്ടുമുക്കം, മോളി കളത്തൂർ വിലങ്ങാട്, സാലി തൊട്ടിയിൽ കൂടരഞ്ഞി, സോഫിയ അരിമനയിൽ പശുക്കടവ്, ബിജു കിഴക്കയിൽ മുതുകാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions